Prithvi Shaw trains with Sachin Tendulkar ahead of India's upcoming tour to Australia<br />അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടി റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയ ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്നു. ദിയോധര്‍ ട്രോഫിക്കിടെ പരിക്കേറ്റ പൃഥ്വി ഇതില്‍നിന്നും മോചിതനായി പരിശീലനം തുടങ്ങി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമാണ് പൃഥ്വിയുടെ പരിശീലനമെന്നത് താരത്തിന് വലിയ രീതിയില്‍ ഗുണംചെയ്യും.<br />#PrithviShaw